ചെർപ്പുളശ്ശേരി പുത്തനാൽക്കൽ ഭഗവതി ക്ഷേത്രത്തിലെ കാളവേല ആഘോഷത്തിന് കമ്മിറ്റിയായി

  1. Home
  2. DEVOTIONAL

ചെർപ്പുളശ്ശേരി പുത്തനാൽക്കൽ ഭഗവതി ക്ഷേത്രത്തിലെ കാളവേല ആഘോഷത്തിന് കമ്മിറ്റിയായി

puthanalkkal


ചെർപ്പുളശ്ശേരി.ചരിത്രപ്രസിദ്ധമായ ചെർപ്പുളശ്ശേരി പുത്തനാൽക്കൽ ഭഗവതി ക്ഷേത്രത്തിലെ കാളവേലാഘോഷം 2024ന് കമ്മറ്റി രൂപീകരിച്ചു. പി. ശ്രീകുമാർ പ്രസിഡന്റ്, കെ ബാലകൃഷ്ണൻ ചീഫ് കോഡിനേറ്റർ, ജി സുബ്രഹ്മണ്യൻ ജനറൽ കൺവീനർ, ജയപ്രകാശ് മനവഴി സെക്രട്ടറി, പി പ്രേംകുമാർ പ്രോഗ്രാം കോഡിനേറ്റർ, അനന്തു ട്രഷറർ എന്നിവരാണ് പുതിയ ഭാരവാഹികൾ. ചെർപ്പുളശ്ശേരി പുത്തനാൽക്കൽ ഭഗവതി ക്ഷേത്രത്തിലെ കാളവേല ആഘോഷത്തിന് കമ്മിറ്റിയായി ക്ഷേത്രത്തിൽ നടന്ന കമ്മറ്റി രൂപീകരണ യോഗത്തിൽ കെ ബി രാജേന്ദ്രൻ അധ്യക്ഷത വഹിച്ചു