പ്രസിദ്ധമായ പുത്ത നാൽക്കൽ ആനയൂട്ടിനു കമ്മിറ്റിയായി

  1. Home
  2. DEVOTIONAL

പ്രസിദ്ധമായ പുത്ത നാൽക്കൽ ആനയൂട്ടിനു കമ്മിറ്റിയായി

പ്രസിദ്ധമായ പുത്ത നാൽക്കൽ ആനയൂട്ടിനു കമ്മിറ്റിയായി

ചെർപ്പുളശ്ശേരി. ശ്രീ പുത്തനാൽക്കൽ ഭഗവതി ക്ഷേത്രത്തിൽ അഷ്ടദ്രവ്യ മഹാ ഗണപതി ഹോമം, ആനയൂട്ട് എന്നിവക്ക് വിപുലമായ കമ്മിറ്റി നിലവിൽ വന്നു.അഡ്വ. വി ഉണ്ണികൃഷ്ണൻ, പ്രസിഡന്റ്‌, ജയപ്രകാശ് മനവഴി, സെക്രട്ടറി, പി പ്രേകുമാർ ജനറൽ കൺവീനർ, അനന്ദു, ട്രഷറർ എന്നിവരാണ് ഭാരവാഹികൾ. ക്ഷേത്രം ട്രസ്റ്റീ ബോർഡ് ചെയർമാൻ കെ ബി രാജേന്ദ്രൻ അധ്യക്ഷൻ ആയ ചടങ്ങിൽ പുതിയ കമ്മിറ്റിയെ തിരഞ്ഞെടുത്തു. കേരളത്തിലെ തലയെടുപ്പുള്ള കൊമ്പൻമാർ ആനയൂട്ടിനു പങ്കെടുക്കുമെന്ന് പ്രസിഡന്റ്‌ വി ഉണ്ണികൃഷ്ണൻ പറഞ്ഞു