ചെർപ്പുളശ്ശേരി പുത്തനാൽക്കാവ് മേൽശാന്തിയായി അകത്തേ കുന്നത്ത് ശ്യാം കൃഷ്ണനെ നിയമിച്ചു

  1. Home
  2. DEVOTIONAL

ചെർപ്പുളശ്ശേരി പുത്തനാൽക്കാവ് മേൽശാന്തിയായി അകത്തേ കുന്നത്ത് ശ്യാം കൃഷ്ണനെ നിയമിച്ചു

Kr

ചെർപ്പുളശ്ശേരി. പുത്തനാൽക്കാവ്  ഭഗവതി ക്ഷേത്രത്തിൽ മേൽശാന്തിയായി അകത്തേക്കുന്നത് ശ്യാം കൃഷ്ണനെ നിയമിച്ചു. നിലവിൽ താൽക്കാലിക മേൽശാന്തിയായിരുന്നു ശ്യാം കൃഷ്ണൻ.