\u0D2E\u0D26\u0D28\u0D40\u0D2F\u0D02 \u0D06\u0D24\u0D4D\u0D2E\u0D40\u0D2F \u0D2E\u0D1C\u0D4D\u0D32\u0D3F\u0D38\u0D4D \u0D1E\u0D3E\u0D2F\u0D31\u0D3E\u0D1A\u0D4D\u0D1A \u0D2Eo\u0D24\u0D4D\u0D24\u0D3F\u0D2A\u0D4D\u0D2A\u0D31\u0D2E\u0D4D\u0D2A\u0D3F\u0D7D

  1. Home
  2. DEVOTIONAL

മദനീയം ആത്മീയ മജ്ലിസ് ഞായറാച്ച മoത്തിപ്പറമ്പിൽ

മദനീയം ആത്മീയ മജ്ലിസ് ഞായറാച്ച മoത്തിപ്പറമ്പിൽ


ചെർപുള്ളശ്ശേരി: മഠത്തിപ്പറമ്പ് ഉമറുൽ ഫാറൂഖ് ജുമാ മസ്ജിദ് കമ്മറ്റിയുടെ നേതൃത്ത്വത്തിൽ മദനീയം ആത്മീയ മജ്ലിസ് 21 ന് ഞായറാഴ്ച രാത്രി ഏഴ് മണിക്ക് മഠത്തിപ്പറമ്പ് ചൈതന്യ കൺവെൻഷൻ സെൻററിൽ നടക്കും അബ്ദുൽ ലത്തീഫ് സഖാഫി കാന്തപുരം മജ്ലിസിന് നേതൃത്വം നൽകും  മഹല്ല് ഖതീബ് മുഹമ്മദലി സഖാഫി ,അബ്ദുൽ റശീദ് സഖാഫി പട്ടിശ്ശേരി, എ കെ ഉമർ സഖാഫി വീരമംഗലം, റഫീഖ് സഖാഫി പാണ്ടമംഗലം തുടങ്ങിയവർ പങ്കെടുക്കും