\u0D2E\u0D15\u0D30\u0D35\u0D3F\u0D33\u0D15\u0D4D\u0D15\u0D4D \u0D24\u0D40\u0D7C\u0D24\u0D4D\u0D25\u0D3E\u0D1F\u0D28\u0D02: \u0D28\u0D1F\u0D35\u0D30\u0D35\u0D4D 22 \u0D15\u0D4B\u0D1F\u0D3F \u0D15\u0D1F\u0D28\u0D4D\u0D28\u0D41

  1. Home
  2. DEVOTIONAL

മകരവിളക്ക് തീർത്ഥാടനം: നടവരവ് 22 കോടി കടന്നു

മകരവിളക്ക് തീർത്ഥാടനം: നടവരവ് 22 കോടി കടന്നു


മകരവിളക്ക് തീർത്ഥാടനത്തിനായി ശബരിമല നടതുറന്ന് ഒരാഴ്ച പിന്നിടുമ്പോൾ ഇക്കാലയളവിലെ നടവരവ് 22 കോടി കടന്നു. വെള്ളിയാഴ്ചത്തെ കണക്ക് പ്രകാരം അപ്പം വഴി 1 കോടി രൂപയും അരവണ വഴി ഒമ്പതര കോടി രൂപയും കാണിക്ക വഴി പതിനൊന്നരകോടി രൂപയും ആണ് നടവരവ്. ശബരിമലയിലെ ഇതുവരെയുള്ള നടവരവ്  നൂറുകോടി കവിഞ്ഞു.കഴിഞ്ഞ ദിവസങ്ങളിൽ ഭക്തജനങ്ങളുടെ തിരക്ക് വർധിച്ചിരുന്നു.മകരവിളക്ക് കാലത്ത്് ഏറ്റവുമധികം നടവരവ് വെള്ളിയാഴ്ചയായിരുന്നു.