\u0D39\u0D30\u0D3F\u0D35\u0D30\u0D3E\u0D38\u0D28\u0D02 \u0D2A\u0D41\u0D30\u0D38\u0D4D‌\u0D15\u0D3E\u0D30 \u0D38\u0D2E\u0D30\u0D4D‍\u0D2A\u0D4D\u0D2A\u0D23\u0D02 \u0D2E\u0D28\u0D4D\u0D24\u0D4D\u0D30\u0D3F \u0D15\u0D46 a\u0D30\u0D3E\u0D27\u0D3E\u0D15\u0D43\u0D37\u0D4D\u0D23\u0D28\u0D4D‍ \u0D28\u0D3F\u0D30\u0D4D‍\u0D35\u0D39\u0D3F\u0D1A\u0D4D\u0D1A\u0D41

  1. Home
  2. DEVOTIONAL

ഹരിവരാസനം പുരസ്‌കാര സമര്‍പ്പണം മന്ത്രി കെ aരാധാകൃഷ്ണന്‍ നിര്‍വഹിച്ചു

ഹരിവരാസനം പുരസ്‌കാര സമര്‍പ്പണം മന്ത്രി കെ aരാധാകൃഷ്ണന്‍ നിര്‍വഹിച്ചു


ശബരിമല. ഈ വർഷത്തെ ഹരിവരാസനം പുരസ്‌കാരം  ദേവസ്വം മന്ത്രി കെ രാധാകൃ ഷ്ണന്‍   പ്രശസ്ത സംഗീത സംവിധായകന്‍ ആലപ്പി രംഗനാഥിന് സമ്മാനിച്ചു. ശബരിമല യിൽ രാവിലെ  നടപ്പന്തലിലെ ഓഡിറ്റോറിയത്തില്‍  നടന്ന ചടങ്ങിൽ പ്രമോദ് നായരണന്‍ എം എല്‍ എ അധ്യക്ഷത വഹിച്ചു ചടങ്ങില്‍ ആന്റോ ആന്റണി എം പി മുഖ്യാതിഥിയായി . ദേവസ്വം പ്രസിഡന്റ് കെ അനന്തഗോപന്‍ സ്വാഗതം പറഞ്ഞു പ്രിന്‍സിപ്പല്‍ സെക്ര'റി കെ ആര്‍ ജ്യോതിലാല്‍ പ്രശസ്തിപത്ര പാരായണം നടത്തി.

.
സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ കെ ജയകുമാര്‍ ഐ എ എസ്, റി'േര്‍ഡ് ജസ്റ്റിസുമാരായ പി ആര്‍ രാമന്‍,  എസ് സിരിജഗന്‍ തുടങ്ങിയവര്‍ മുഖ്യപ്രഭാഷണം നടത്തി . ദേവസ്വം ബോര്‍ഡ് അംഗങ്ങളായ പി എം തങ്കപ്പന്‍, കെ മനോജ് ചെരളയില്‍, എം മനോജ്, തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡ് ബി എസ് പ്രകാശ് തുടങ്ങിയവര്‍ സംസാരിച്ചു .