\u0D05\u0D2F\u0D4D\u0D2F\u0D2A\u0D4D\u0D2A\u0D38\u0D28\u0D4D\u0D28\u0D3F\u0D27\u0D3F\u0D2F\u0D3F\u0D7D \u0D38\u0D02\u0D17\u0D40\u0D24\u0D38\u0D26\u0D38\u0D4D\u0D38\u0D4D

  1. Home
  2. DEVOTIONAL

അയ്യപ്പസന്നിധിയിൽ സംഗീതസദസ്സ്

sangeetha sadhas


ശബരിമല മകരവിളക്ക് മഹോത്സവത്തിന്റെ ഭാഗമായി പെരുമ്പുഴ പ്രമോദ് ശബരി ഓഡിറ്റോറിയത്തിൽ സംഗീത സദസ് സംഘടിപ്പിച്ചു. വലിയ നടപ്പന്തലിലെ വേദിയിൽ ഇത് പന്ത്രണ്ടാമത് തവണയാണ് പ്രമോദ് സംഗീതാർച്ചന നടത്തുന്നത്. കർണാടിക് സംഗീതത്തിലെ കീർത്തനങ്ങളും ഭക്തിഗാനങ്ങളും ഉൾപ്പെടെ അവതരിപ്പിച്ചു.മാഞ്ഞൂർ രഞ്്ജിത്ത് വയലിനിലും കൊച്ചിൻ ബാലകൃഷ്ണ കമ്മത്ത് മൃദംഗത്തിലും പറവൂർ ഗോപകുമാർ മുഖർ ശംഖിലും പിന്നണിയായി.