ചെർപ്പുളശ്ശേരി പുത്തനാൽക്കൽ ഭഗവതി ക്ഷേത്രത്തിലെ സംഗീതോത്സവം സമാപിച്ചു

  1. Home
  2. DEVOTIONAL

ചെർപ്പുളശ്ശേരി പുത്തനാൽക്കൽ ഭഗവതി ക്ഷേത്രത്തിലെ സംഗീതോത്സവം സമാപിച്ചു

ചെർപ്പുളശ്ശേരി പുത്തനാൽക്കൽ ഭഗവതി ക്ഷേത്രത്തിലെ സംഗീതോത്സവം സമാപിച്ചു

ചെർപ്പുളശ്ശേരി.നവരാത്രിയോട് അനുബന്ധിച്ച് ചെർപ്പുളശ്ശേരി പുത്തനാൽക്കൽ ഭഗവതി ക്ഷേത്രത്തിൽ നടന്നുവന്ന സംഗീതോത്സവം സമാപിച്ചു. ത്യാഗരാജ പഞ്ചരത്ന കീർത്തന  ആലാപനത്തോടെയാണ് സംഗീതോത്സവത്തിന് പരിസമാപ്തി ആയത്