ആനമങ്ങാട് മഹാദേവ മംഗലം ക്ഷേത്രത്തിൽ നവീകരണ കലശത്തിന്റെ നോട്ടീസ് പ്രകാശനം ചെയ്തു

  1. Home
  2. DEVOTIONAL

ആനമങ്ങാട് മഹാദേവ മംഗലം ക്ഷേത്രത്തിൽ നവീകരണ കലശത്തിന്റെ നോട്ടീസ് പ്രകാശനം ചെയ്തു

ആനമങ്ങാട് മഹാദേവ മംഗലം ക്ഷേത്രത്തിൽ നവീകരണ കലശത്തിന്റെ നോട്ടീസ് പ്രകാശനം നടന്നു


ആനമങ്ങാട് . മഹാദേവമംഗലം ക്ഷേത്രത്തിൽ നടക്കുന്ന നവീകരണ കലശം, അഷ്ടബന്ധ കലശം,
ധ്വജപ്രതിഷ്ഠ,സഹസ്രകലശാഭിഷേകം എന്നീ ചടങ്ങുകളുടെ .നോട്ടീസിന്റെ പ്രകാശനം എടത്തറ മൂത്തേടത്ത് നാരായണൻ  നമ്പൂതിരിപ്പാട്, തൃക്കാര മണ്ണ സുധീഷ് ഭട്ടതിരിപ്പാട് എന്നിവരുടെ സാന്നിധ്യത്തിൽ നടന്നു. ഇന്നേദിവസം ഏകദേശം ഒരു ലക്ഷം രൂപ പിരിഞ്ഞുകിട്ടിയതായി ക്ഷേത്രം ഭാരവാഹികൾ അറിയിച്ചു