ഭക്തിയോടെ പാർവതി ശബരിമലയിൽ കൂടെ ജയറാം

  1. Home
  2. DEVOTIONAL

ഭക്തിയോടെ പാർവതി ശബരിമലയിൽ കൂടെ ജയറാം

ഭക്തിയോടെ പാർവതി ശബരിമലയിൽ കൂടെ ജയറാം


ശബരിമല. കറുപ്പുടുത്തു ശബരിമല സന്നിധിയിൽ ചലച്ചിത്ര താരം പാർവതി എത്തി. അയ്യനെ കണ്ടു മതിയാവോളം തൊഴുതു മടങ്ങി. ജയറാം സ്ഥിരമായി ശബരിമല വരാറുണ്ട്. എന്നാൽ പാർവ്വതിയുടെത് കന്നിമലകയറ്റം ആണ്.53 വയസ്സായ പാർവതി ക്ഷേത്ര ആചാരങ്ങൾ പാലിച്ചു കൊണ്ടാണ് ശബരിമല കയറിയത്. ചെർപ്പുളശ്ശേരി പുത്തൻ വീട്ടിൽ ശശികുമാർ കൂടെ ഉണ്ടായിരുന്നു. ജയറാമിന്റെ കുടുംബ സുഹൃത്താണ് ശശികുമാർ.