\u0D15\u0D4A\u0D1A\u0D4D\u0D1A\u0D3F\u0D2F\u0D3F\u0D7D \u0D28\u0D3F\u0D28\u0D4D\u0D28\u0D4D \u0D38\u0D02\u0D17\u0D40\u0D24 \u0D36\u0D41\u0D36\u0D4D\u0D30\u0D41\u0D37\u0D2F\u0D4D\u0D15\u0D4D\u0D15\u0D4D \u0D12\u0D30\u0D41\u0D19\u0D4D\u0D19\u0D3F \u0D31\u0D4B\u0D2E\u0D3F\u0D32\u0D46 \u0D15\u0D41\u0D7C\u0D2C\u0D3E\u0D28.

  1. Home
  2. DEVOTIONAL

കൊച്ചിയിൽ നിന്ന് സംഗീത ശുശ്രുഷയ്ക്ക് ഒരുങ്ങി റോമിലെ കുർബാന.

കൊച്ചി


കൊച്ചിറോമിലെ വത്തിക്കാൻ പള്ളിയിലെ പ്രത്യേക കുർബാനയ്ക്കു കൊച്ചിയിൽ നിന്നും സംഗീത ശുശ്രുഷ. ഒരു മണിക്കൂർ നീണ്ട കുർബാനയിൽ തത്സമയമാണ് ഗായക സംഘം ലതീൻ ഭാഷയിൽ ഗാനങ്ങൾ ആലപിച്ചത്. ആഗോള കപ്പലോട്ട ദിനാഘോഷത്തിന്റെ ഭാഗമായാണ് മാർപ്പാപ്പയുടെ ആസ്ഥാനമായ വത്തിക്കാനിൽ പ്രത്യേക കുർബാന ഒരുക്കിയത്. കഴിഞ്ഞ ദിവസം ഇന്ത്യൻ സമയം രാത്രി 7ന് ആയിരുന്നു കുർബാന. കൊച്ചിയിൽ നിന്ന് തത്സമയം വത്തിക്കാനിലെ പള്ളിയിൽ സംഗീത ശുശ്രുഷ പ്രദർശിപ്പിച്ചു. പനങ്ങാട് സെന്റ് മേരീസ്‌ ലാറ്റിൻ കൊയർ ആണ് ഗാനങ്ങൾ ആലപിച്ചത്.