രാഗ മാലിക തീർത്ത സ്വരാത്മികയുടെ സംഗീത കച്ചേരി

  1. Home
  2. DEVOTIONAL

രാഗ മാലിക തീർത്ത സ്വരാത്മികയുടെ സംഗീത കച്ചേരി

രാഗ മാലിക തീർത്ത സ്വരാത്മികയുടെ സംഗീത കച്ചേരി

ചെർപ്പുളശ്ശേരി.പുത്തനാൽക്കൽ ഭഗവതി ക്ഷേത്രത്തിലെ നവരാത്രി മണ്ഡപത്തിൽ ഏഴാം ദിവസമായ ശനിയാഴ്ച സ്വരാത്മിക ചെന്നൈ അവതരിപ്പിച്ച സംഗീത കച്ചേരി പ്രേക്ഷകരിൽ പുത്തൻ അനുഭവം സൃഷ്ടിച്ചു. ശ്രീലക്ഷ്മി ചെന്നൈ വയലിൻ, ഡോക്ടർ കെ ജയകൃഷ്ണൻ മൃദംഗം, ആലുവ രാജേഷ് ഘടം  എന്നിവയിൽ പക്ക മേളം ഒരുക്കി.
 ഞായറാഴ്ച പാലക്കാട് ആർ രാമപ്രസാദ്  പ്രധാന കച്ചേരി അവതരിപ്പിക്കും