\u0D06\u0D28\u0D2E\u0D19\u0D4D\u0D19\u0D3E\u0D1F\u0D4D \u0D36\u0D4D\u0D30\u0D40 \u0D15\u0D41\u0D28\u0D4D\u0D28\u0D3F\u0D28\u0D4D\u0D2E\u0D47\u0D7D \u0D2D\u0D17\u0D35\u0D24\u0D3F \u0D15\u0D4D\u0D37\u0D47\u0D24\u0D4D\u0D30\u0D24\u0D4D\u0D24\u0D3F\u0D32\u0D46 \u0D24\u0D3E\u0D32\u0D2A\u0D4D\u0D2A\u0D4A\u0D32\u0D3F \u0D2E\u0D3E\u0D7C\u0D1A\u0D4D\u0D1A\u0D4D \u0D12\u0D28\u0D4D\u0D28\u0D3F\u0D28\u0D4D

  1. Home
  2. DEVOTIONAL

ആനമങ്ങാട് ശ്രീ കുന്നിന്മേൽ ഭഗവതി ക്ഷേത്രത്തിലെ താലപ്പൊലി മാർച്ച് ഒന്നിന്

ആനമങ്ങാട് ശ്രീ കുന്നിന്മേൽ ഭഗവതി ക്ഷേത്രത്തിലെ താലപ്പൊലി മാർച്ച് ഒന്നിന്


ആനമങ്ങാട് കുന്നിന്മേൽ ഭഗവതി ക്ഷേത്രത്തിലെ കളംപാട്ട് മഹോത്സവത്തിനു നാളെ തുടക്കം കുറിക്കുന്നു. കാലത്ത് 9 മണിക്ക് പാട്ട് കൂറയിടൽ ചടങ്ങ് ക്ഷേത്രം തന്ത്രി എടത്തറ മൂത്തേടത്ത് നാരായണൻ നമ്പൂതിരി, മേൽശാന്തി തെക്കും പറമ്പത്ത് വാസുദേവൻ നമ്പൂതിരി, കളമെഴുത്ത് ആചാര്യൻ തെക്കേതിൽ രാമൻകുട്ടി കുറുപ്പ് എന്നിവരുടെ കാർമികത്വത്തിൽ  നടത്തപ്പെടുന്നു.104 ദിവസങ്ങളായി നടത്തപ്പെടുന്ന കളംപാട്ട് ഉത്സവം മാർച്ച് ഒന്നിന് താലപ്പൊലിയോടെ സമാപിക്കും