\u0D2E\u0D3E\u0D38\u0D2A\u0D4D\u0D2A\u0D3F\u0D31\u0D35\u0D3F \u0D05\u0D31\u0D3F\u0D2F\u0D3F\u0D15\u0D4D\u0D15\u0D23\u0D02

  1. Home
  2. DEVOTIONAL

മാസപ്പിറവി അറിയിക്കണം

മാസപ്പിറവി അറിയിക്കണം


കോഴിക്കോട്: റബീഉൽ അവ്വൽ മാസപ്പിറവി കാണാൻ സാധ്യതയുള്ളതിനാൽ പിറവി ദർശിക്കുന്നവർ വിവരമറിയിക്കണമെന്ന് ഖാസിമാരായ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ (0483 2836700), സമസ്ത കേരള ജംഇയ്യത്തുൽ ഉലമാ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ, സമസ്ത ജനറൽ സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ല്യാർ (9447630238), കോഴിക്കോട് ഖാസിമാരായ സയ്യിദ് മുഹമ്മദ് കോയ തങ്ങൾ ജമലുല്ലൈലി (9447172149), സയ്യിദ് നാസർ ഹയ്യ് ശിഹാബ് തങ്ങൾ പാണക്കാട് (9447405099) എന്നിവർ അറിയിച്ചു.