ആനമങ്ങാട് ശ്രീ മഹാദേവമംഗലം വിഷ്ണു ക്ഷേത്രത്തിലെ പ്രതിഷ്ഠാദിനം തിങ്കളാഴ്ച

  1. Home
  2. DEVOTIONAL

ആനമങ്ങാട് ശ്രീ മഹാദേവമംഗലം വിഷ്ണു ക്ഷേത്രത്തിലെ പ്രതിഷ്ഠാദിനം തിങ്കളാഴ്ച

ആനമങ്ങാട് ശ്രീ മഹാദേവമംഗലം വിഷ്ണു ക്ഷേത്രത്തിലെ ഈ വർഷത്തെ പ്രതിഷ്ഠാദിനം തിങ്കളാഴ്ച നടക്കും ഇ


ആനമങ്ങാട് ശ്രീ മഹാദേവമംഗലം വിഷ്ണു ക്ഷേത്രത്തിലെ ഈ വർഷത്തെ പ്രതിഷ്ഠാദിനം തിങ്കളാഴ്ച നടക്കും. ഇതോടനുബന്ധിച്ചു നടക്കുന്ന ശുദ്ധിക്രിയകൾ ഞായറാഴ്ച നടത്തും.
തിങ്കളാഴ്ച പ്രതിഷ്ഠാദിന പ്രത്യേക പൂജകൾക്കു ശേഷം ഭക്തജനങ്ങൾക്ക് പ്രസാദഊട്ടും ഒരുക്കിയിട്ടുള്ളതായി കമ്മിറ്റി ഭാരവാഹികൾ പറഞ്ഞു. വഴിപാടുകൾ നടത്താൻ ആഗ്രഹിക്കുന്നവർ  ക്ഷേത്രം ഓഫീസുമായി ബന്ധപ്പെട്ട് മുൻകൂട്ടി ബുക്ക്‌ ചെയ്യാൻ ഈ നമ്പറിൽ  8714008470  ബന്ധപ്പെടണമെന്നും ഭാരവാഹികൾ അറിയിച്ചു.