കാറൽമണ്ണ കാളികടവ് മഹാ കാളി ക്ഷേത്രത്തിൽ ഉത്സവം കൊടി കയറി

  1. Home
  2. DEVOTIONAL

കാറൽമണ്ണ കാളികടവ് മഹാ കാളി ക്ഷേത്രത്തിൽ ഉത്സവം കൊടി കയറി

കാറൽമണ്ണ കാളികടവ് മഹാ കാളി ക്ഷേത്രത്തിൽ ഉത്സവം കൊടി കയറി

ചെർപ്പുളശ്ശേരി. കാറൽമണ്ണ കാളികടവ് മഹാ കാളി ക്ഷേത്രത്തിൽ ഉത്സവം കൊടികയറി. വൈകീട്ട് നടന്ന ചടങ്ങിൽ പുതുമന ഹരിശങ്കർ, മേൽശാന്തി രാജേഷ് എന്നിവർ കാർമികത്വം വഹിച്ചു. തുടർന്ന് നൃത്തനൃത്യങ്ങൾ, തിരുവാതിര കളി തുടങ്ങിയ കലാ പരിപാടി അരങ്ങേറി. ഉത്സവം വെള്ളിയാഴ്ച സമാപിക്കും