\u0D15\u0D4A\u0D1F\u0D41\u0D2E\u0D41\u0D23\u0D4D\u0D1F \u0D26\u0D47\u0D36 \u0D1A\u0D41\u0D31\u0D4D\u0D31\u0D41\u0D35\u0D3F\u0D33\u0D15\u0D4D\u0D15\u0D4D \u0D07\u0D28\u0D4D\u0D28\u0D4D

  1. Home
  2. DEVOTIONAL

കൊടുമുണ്ട ദേശ ചുറ്റുവിളക്ക് ഇന്ന്

കൊടുമുണ്ട


പട്ടാമ്പി കൊടുമുണ്ട ദേശവിളക്ക് കമ്മറ്റിയുടെ നേതൃത്വത്തിൽ കൊടുമുണ്ട മേ തൃക്കോവിൽ സുബ്രഹ്മണ്യ ക്ഷേത്രത്തിൽ  ഇന്ന് (നവംബർ 19 വെള്ളി ) വൈകീട്ട് തൃക്കാർത്തിക ദീപം തെളിയിക്കലും ചുറ്റുവിളക്കും കോവിസ് പ്രോട്ടോക്കോൾ പാലിച്ച് ആഘോഷിക്കും. ക്ഷേത്രം മേൽശാന്തി ശ്രീകുമാർ കാർമികത്വം നൽകും.