പുത്തനാൽക്കൽ ക്ഷേത്രത്തിൽ പ്രതിഷ്ഠ ദിനം നാളെ

  1. Home
  2. DEVOTIONAL

പുത്തനാൽക്കൽ ക്ഷേത്രത്തിൽ പ്രതിഷ്ഠ ദിനം നാളെ

പുത്തനാൽക്കൽ ക്ഷേത്രത്തിൽ പ്രതിഷ്ഠ ദിനം നാളെ

ചെർപ്പുളശ്ശേരി. പുത്തനാൽക്കൽ ഭഗവതി ക്ഷേത്രത്തിൽ പ്രതിഷ്ഠ ദിനം നാളെ നടക്കും. ഇന്ന് ശ്രീ ചക്ര പൂജ തൊഴാൻ നൂറു കണക്കിന് ഭക്തർ ക്ഷേത്രത്തിൽ എത്തിയിരുന്നു. സർപ്പ പൂജയും നാളെ നടക്കും.പുത്തനാൽക്കൽ ക്ഷേത്രത്തിൽ പ്രതിഷ്ഠ ദിനം നാളെ