\u0D35\u0D32\u0D4D\u0D32\u0D3E\u0D7C\u0D2A\u0D4D\u0D2A\u0D3E\u0D1F\u0D02 \u0D24\u0D3F\u0D30\u0D41\u0D28\u0D3E\u0D7E \u0D38\u0D2E\u0D3E\u0D2A\u0D3F\u0D1A\u0D4D\u0D1A\u0D41.

  1. Home
  2. DEVOTIONAL

വല്ലാർപ്പാടം തിരുനാൾ സമാപിച്ചു.

വല്ലാർപ്പാടം തിരുനാൾ സമാപിച്ചു.


കൊച്ചി: മത സൗഹാർദ്ദത്തിന്റെ പ്രതീകമായ വല്ലാർപ്പാടം ബസലിക്കയിൽ പരിശുദ്ധ വല്ലാർപാടത്തമ്മയുടെ തിരുനാൾ ആഘോഷങ്ങൾ ഇട്ടാമിടത്തോടെ സമാപിച്ചു. മൂന്നു വർഷം നീണ്ടു നിൽക്കുന്ന ദേവാലയ സ്ഥാപനത്തിന്റെ മഹാജൂബിലി ആഘോഷങ്ങൾക്കും ഈ തിരുനാളോടെ തുടക്കമായി.
രാവിലെ നടത്തിയ തിരുനാൾ ദിവ്യ ബലിക്ക് വരാപ്പുഴ അതിരൂപത വികാരി റവറന്റ് മോൺ മാത്യു ഇല്ലഞ്ഞിമറ്റം മുഘ്യ കർമികത്വം വഹിച്ചു. പ്രദിക്ഷിണത്തോടെ തിരുനാൾ ആഘോഷങ്ങൾക്ക് സമാപനം കുറിച്ചു.