വിഷ്ണു സഹസ്രനാമ* *ജപയഞ്ജം*

  1. Home
  2. DEVOTIONAL

വിഷ്ണു സഹസ്രനാമ* *ജപയഞ്ജം*

വിഷ്ണു സഹസ്രനാമ* *ജപയഞ്ജം*


ചെർപ്പുളശ്ശേരി. മാരായമംഗലം വേങ്ങനാട്ട് ക്ഷേത്രത്തിൽ മുപ്പെട്ട് ഞായർ ആചാരത്തിന്റെ ഭാഗമായി
ക്ഷേത്ര മാതൃ സമിതിയുടെ ആഭിമുഖ്യത്തിൽ വിഷ്ണു സഹസ്രനാമ ജപയഞ്ജം നടത്തി. ക്ഷേത്രം ശാന്തി ഗുരുവായൂർ മണികണ്ഠശർമ്മ കാർമ്മികനായി. നൂറുകണക്കിന് ഭക്തജനങ്ങൾ പങ്കെടുത്തു. പറമ്പത്ത് രാമൻകുട്ടി നായർ, ഭാസ്കരൻ വൃന്ദാവനം, വാസു കീഴോപ്രത്തൊടി, പി.ബാലകൃഷ്ണൻ,വേണുഗോപാലൻ നായർ, പി.ഗോപാലകൃഷ്ണൻ എന്നിവർ നേതൃത്വം നൽകി. പ്രസാദ ഭോജനവും ഉണ്ടായിരുന്നു.വിഷ്ണു സഹസ്രനാമ* *ജപയഞ്ജം*