\u0D38\u0D3F \u0D2A\u0D3F \u0D10 \u0D0E\u0D02 \u0D2A\u0D3E\u0D32\u0D15\u0D4D\u0D15\u0D3E\u0D1F\u0D4D‌ \u0D1C\u0D3F\u0D32\u0D4D\u0D32\u0D3E \u0D38\u0D46\u0D15\u0D4D\u0D30\u0D1F\u0D4D\u0D1F\u0D31\u0D3F \u0D07 \u0D0E\u0D7B \u0D38\u0D41\u0D30\u0D47\u0D37\u0D4D \u0D2C\u0D3E\u0D2C\u0D41\u0D35\u0D3F\u0D28\u0D46 \u0D15\u0D41\u0D31\u0D3F\u0D1A\u0D4D\u0D1A\u0D4D \u0D35\u0D3F\u0D26\u0D42\u0D30\u0D7B \u0D15\u0D3F\u0D33\u0D4D\u0D33\u0D3F\u0D15\u0D41\u0D7C\u0D36\u0D4D\u0D36\u0D3F\u0D2E\u0D02\u0D17\u0D32\u0D02 \u0D0E\u0D34\u0D41\u0D24\u0D41\u0D28\u0D4D\u0D28\u0D41....

  1. Home
  2. EDITORIAL

സി പി ഐ എം പാലക്കാട്‌ ജില്ലാ സെക്രട്ടറി ഇ എൻ സുരേഷ് ബാബുവിനെ കുറിച്ച് വിദൂരൻ കിള്ളികുർശ്ശിമംഗലം എഴുതുന്നു....

സുരേഷ്


സിപിഎം പാലക്കാട്‌ ജില്ലാ സെക്രട്ടറി ആയി സഖാവ്  ഇ.എൻ സുരേഷ് ബാബുവിനെ തെരഞ്ഞെടുത്തു. കരിമ്പന കൂട്ടങ്ങൾ തിങ്ങി പാർത്തിടത്ത്
 നാഗരികതയുടെ വളർച്ചകൾക്കിപ്പുറവും ഗ്രാമീണ തുടിപ്പ് ഏറ്റുവാങ്ങിയിടത്ത് പൊതു പ്രവർത്തനം അറിഞ്ഞ് ഏറ്റെടുത്ത്   ചിറ്റൂരിന്റെ കതിരുകൾക്കിടയിൽ  നിന്നും ഉയരുന്ന കതിരോന് അഭിവാദ്യങ്ങൾ.  പാലക്കാടൻ മണ്ണ് ചുവപ്പിച്ചാണ് കതിരുകൾക്കിടയിൽ നിന്ന് എന്നും  കർമ്മനിരതനായി  പ്രവർത്തന രംഗത്ത് നിന്ന് കൂടുതൽ ഉത്തരവാദിത്വങ്ങളിലേയ്ക്ക് ഇറങ്ങി ചെല്ലുന്നത്.


വിപ്ലവ നക്ഷത്രമായ് എത്തിയതിൽ ഏറെ സന്തോഷം. ഇ.എം എസും,  ഇ.കെ.നായനാരും, വി.എസും  ഒക്കെ ഇറങ്ങിചെന്നിടത്ത്  പുതിയ കാലത്തിന്റെ  സംഘടനാ പാടവത്തിലും  തിരുത്തലുകൾ വേണമെന്ന് കണ്ടെത്തിയിടത്ത് തിരുത്തലിന്റെ പാതകൾ തീർത്ത് കൂടെ നയിക്കുന്ന പാലക്കാടിനെ നെഞ്ചേറ്റിയ സഖാവ്
പിണറായിക്കും ജില്ലാ സെക്രട്ടറിയേറ്റിലേയ്ക്ക് തിരഞ്ഞെടുക്ക പ്പെട്ടവർക്കും. അഭിവാദ്യങ്ങൾ.  "മരിച്ചാലും തോൽക്കില്ല കമ്യൂണിസം തിരുത്തൽ ശക്തിയായ് തുടരും."

വിദൂരൻ

 ("വിദൂരൻ")