\u0D1F\u0D40\u0D1A\u0D4D\u0D1A\u0D47\u0D34\u0D4D\u0D38\u0D4D \u0D1F\u0D4D\u0D30\u0D46\u0D2F\u0D3F\u0D28\u0D3F\u0D02\u0D17\u0D4D \u0D15\u0D4B\u0D34\u0D4D\u0D38\u0D4D \u0D2A\u0D4D\u0D30\u0D35\u0D47\u0D36\u0D28\u0D02

  1. Home
  2. EDUCATIONAL

ടീച്ചേഴ്സ് ട്രെയിനിംഗ് കോഴ്സ് പ്രവേശനം

പാലക്കാട്:


പാലക്കാട്:  കേന്ദ്ര സര്‍ക്കാരിന്റെ ദേശീയ വികസന ഏജന്‍സിയായ ഭാരത് സേവക് സമാജിന്റെ പാലക്കാട് സെന്ററില്‍ നവംബര്‍ 23 ന് ആരംഭിക്കുന്ന  പ്രൈമറി മോണ്ടിസോറി ആന്‍ഡ് പ്രീ-പ്രൈമറി ടീച്ചേഴ്സ് ട്രെയിനിങ്ങ് ഡിപ്ലോമ ആന്‍ഡ് പോസ്റ്റ് ഡിപ്ലോമ കോഴ്സിന് അപേക്ഷിക്കാം. പത്ത് / പ്ലസ് ടു  പാസായ വിദ്യാര്‍ഥിനികള്‍ക്കാണ് അവസരം. ഫോണ്‍: 8606006010.