\u0D1C\u0D42\u0D28\u0D3F\u0D2F\u0D7C \u0D15\u0D4D\u0D32\u0D3E\u0D7C\u0D15\u0D4D\u0D15\u0D4D/\u0D15\u0D3E\u0D37\u0D4D\u0D2F\u0D7C \u0D2A\u0D30\u0D40\u0D15\u0D4D\u0D37\u0D2F\u0D4D\u0D15\u0D4D\u0D15\u0D4D \u0D38\u0D57\u0D1C\u0D28\u0D4D\u0D2F \u0D13\u0D7A\u0D32\u0D48\u0D7B \u0D2A\u0D30\u0D3F\u0D36\u0D40\u0D32\u0D28\u0D02.

  1. Home
  2. EDUCATIONAL

ജൂനിയർ ക്ലാർക്ക്/കാഷ്യർ പരീക്ഷയ്ക്ക് സൗജന്യ ഓൺലൈൻ പരിശീലനം.

ജൂനിയർ ക്ലാർക്ക്/കാഷ്യർ പരീക്ഷയ്ക്ക് സൗജന്യ ഓൺലൈൻ പരിശീലനം.


കോട്ടയം: സഹകരണ സർവീസ് പരീക്ഷ ബോർഡ് നടത്തുന്ന ജൂനിയർ ക്ലാർക്ക്/കാഷ്യർ തസ്തികയിലേക്കുള്ള പരീക്ഷയ്ക്ക് തയാറെടുക്കുന്നവർക്കായി ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന്റെ ആഭിമുഖ്യത്തിൽ സൗജന്യ ഓൺലൈൻ പരിശീലന പരിപാടി ആരംഭിക്കുന്നു. ജെ.ഡി.സി./എച്ച്.ഡി.സി./ബി.കോം (കോ-ഓപ്പറേഷൻ) യോഗ്യതയുള്ളവർക്കായാണ് പരിശീലനം. താൽപര്യമുള്ളവർ പേര്, വയസ്, വിദ്യാഭ്യാസ യോഗ്യത, ജില്ല, എന്നിവ 9497454128 എന്ന നമ്പരിലേക്ക് ഒക്‌ടോബർ നാലിനകം വാട്‌സ് ആപ്പ് ചെയ്യുക.