കേരള സര്‍വ്വകലാശാലയില്‍ നിന്ന് കൊമേഴ്‌സില്‍ ഡോക്ടറേറ്റ് നേടിയ ജാസ്മിന്‍ ജെ.

കേരള സര്‍വ്വകലാശാലയില്‍ നിന്ന് കൊമേഴ്‌സില്‍ ഡോക്ടറേറ്റ് നേടിയ ജാസ്മിന്‍ ജെ. പാങ്ങോട് മന്നാനിയ കോളെജ് ഓഫ് ആര്‍ട്‌സ് ആന്‍ഡ് സയന്‍സില്‍ അസിസ്റ്റന്റ് പ്രൊഫസറാണ്. കല്ലറ കൊളപ്പനച്ച ഡ്രീംലാന്‍ഡില്‍ നസീറിന്റെ ഭാര്യയും സൈനുലാബ്ദീന്റെയും ബുഷ്‌റ ബീവിയുടെയും മകളുമാണ്. പെരിങ്ങമ്മല ഇക്ബാല്‍ കോളെജ് കൊമേഴ്‌സ് വിഭാഗം മേധാവിയായ പ്രൊഫ.ഡോ.കുമാരി. വി.കെ. ഷൈനിയുടെ കീഴിലാണ് ഗവേഷണ പഠനം പൂര്‍ത്തിയാക്കിയത്.