\u0D2A\u0D4D\u0D32\u0D38\u0D4D \u0D35\u0D23\u0D4D‍ \u0D24\u0D41\u0D32\u0D4D\u0D2F\u0D24: \u0D28\u0D35\u0D02\u0D2C\u0D30\u0D4D‍ 20 \u0D35\u0D30\u0D46 \u0D05\u0D2A\u0D47\u0D15\u0D4D\u0D37\u0D3F\u0D15\u0D4D\u0D15\u0D3E\u0D02

  1. Home
  2. EDUCATIONAL

പ്ലസ് വണ്‍ തുല്യത: നവംബര്‍ 20 വരെ അപേക്ഷിക്കാം

പ്ലസ് വണ്‍ തുല്യത: നവംബര്‍ 20 വരെ അപേക്ഷിക്കാം


സാക്ഷരതാമിഷന്‍ പത്താതരം തുല്യത 14-ാം ബാച്ച് വിജയിച്ച പഠിതാക്കള്‍ക്ക് പ്ലസ് വണ്‍ തുല്യത 6-ാം ബാച്ചിലേക്ക് ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യുന്നതിനുള്ള സമയം നവംബര്‍ 20 വരെ നീട്ടിയതായി ജില്ലാ കോര്‍ഡിനേറ്റര്‍ അറിയിച്ചു. നേരത്തെ രജിസ്‌ട്രേഷന്‍ ചെയ്യാന്‍ കഴിയാതെ പോയ മറ്റ് പഠിതാക്കള്‍ക്ക് 200 രൂപ സൂപ്പര്‍ഫൈനോടെ നവംബര്‍ 20 വരെ അപേക്ഷിക്കം. രജിസ്‌ട്രേഷന് അതത് പഞ്ചായത്ത് സാക്ഷരതാമിഷന്‍ പ്രേരക്മാരുമായി ബന്ധപ്പെടുക.