\u0D38\u0D4D\u0D2A\u0D4B\u0D30\u0D4D‍\u0D1F\u0D4D\u0D38\u0D4D \u0D15\u0D4D\u0D35\u0D3E\u0D1F\u0D4D\u0D1F

  1. Home
  2. EDUCATIONAL

സ്പോര്‍ട്സ് ക്വാട്ട

പാലക്കാട്


പാലക്കാട്: തൃത്താല ഗവ. ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജില്‍ ഒന്നാം വര്‍ഷ എം.എസ്.സി മാത്തമാറ്റിക്സ് വിത്ത് ഡാറ്റാ സയന്‍സ് കോഴ്സില്‍ സ്പോര്‍ട്സ് ക്വാട്ടയില്‍ അപേക്ഷിക്കാം. യോഗ്യതയുള്ളവര്‍ നവംബര്‍ 16 മുതല്‍ 18 വരെ രാവിലെ 10 മുതല്‍ വൈകിട്ട് മൂന്ന് മണിക്കുള്ളില്‍ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ അടങ്ങിയ അപേക്ഷ കോളേജ് ഓഫീസില്‍ നല്‍കണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. ഫോണ്‍: 0466 2270335.