\u0D2A\u0D4B\u0D33\u0D3F\u0D1F\u0D46\u0D15\u0D4D‌\u0D28\u0D3F\u0D15\u0D4D\u0D15\u0D4D \u0D15\u0D4B\u0D33\u0D46\u0D1C\u0D41\u0D15\u0D33\u0D3F\u0D32\u0D4D‍ \u0D38\u0D4D‌\u0D2A\u0D4B\u0D1F\u0D4D\u0D1F\u0D4D \u0D05\u0D21\u0D4D\u0D2E\u0D3F\u0D37\u0D28\u0D4D‍

  1. Home
  2. EDUCATIONAL

പോളിടെക്‌നിക്ക് കോളെജുകളില്‍ സ്‌പോട്ട് അഡ്മിഷന്‍

പോളിടെക്‌നിക്ക് കോളെജുകളില്‍ സ്‌പോട്ട് അഡ്മിഷന്‍


പാലക്കാട്‌ : ജില്ലയിലെ വിവിധ പോളിടെക്‌നിക്ക് കോളെജുകളില്‍ (സ്വാശ്രയം/ ഐ.എച്ച്.ആര്‍.ഡി ഉള്‍പ്പെടെ) ഒഴിവുള്ള സീറ്റുകളിലേക്ക് ഒന്നാംഘട്ട സ്‌പോട്ട് അഡ്മിഷന്‍ ഒക്ടോബര്‍ 11 മുതല്‍ 13 വരെ പാലക്കാട് ഗവ. പോളിടെക്‌നിക്ക് കോളെജില്‍ നടക്കും. സ്‌പോട്ട് അഡ്മിഷന്‍ സമയക്രമം, ഒഴിവുള്ള സീറ്റുകളുടെ വിവരങ്ങള്‍ www.polyadmission.org ല്‍ ലഭിക്കും. ഫോണ്‍: 9447834732.