\u0D38\u0D4D‌\u0D2A\u0D4B\u0D1F\u0D4D \u0D05\u0D21\u0D4D\u0D2E\u0D3F\u0D37\u0D7B

  1. Home
  2. EDUCATIONAL

സ്‌പോട് അഡ്മിഷൻ

സ്‌പോട് അഡ്മിഷൻ


കോട്ടയം: ത്രിവത്സര ഡിപ്‌ളോമ കോഴ്‌സ് പ്രവേശനവുമായി ബന്ധപ്പെട്ട് ഐ.എച്ച്.ആർ.ഡി. സ്‌പോട് അഡ്മിഷൻ നടത്തും. കരുനാഗപ്പള്ളി (0476-2623597, 8547005083),മറ്റക്കര (0481-2542022, 8547005081),   പൈനാവ് (04862-232246, 8547005084),  മാള (0480-2233240, 8547005080),  കുഴൽമന്ദം (04922-272900, 8547005086) വടകര ( 0496-2524920, 8547005079) കല്ല്യാശ്ശേരി (0497-2780287, 8547005082) എന്നീ പോളിടെക്‌നിക് കോളജുകളിലേയ്ക്കും പൂഞ്ഞാർ (8547005085)  എൻജിനീയറിങ്് കോളജിലേയ്ക്കുമാണ് സ്‌പോട് അഡ്മിഷൻ. ഓൺലൈൻ അപേക്ഷ നൽകിയവർക്കും അപേക്ഷ നൽകാത്തവർക്കും ഒക്ടോബർ ഒമ്പതിന് ഉച്ചയ്ക്ക് 12നകം കോളജുകളിൽ നേരിട്ടെത്തി അപേക്ഷ നൽകാം. ഓൺലൈൻ അപേക്ഷ നൽകിയിട്ടുള്ള വിദ്യാർഥികൾക്ക് ഒക്ടോബർ 11,12 തീയതികളിലും മറ്റുള്ളവർക്ക് ഒക്ടോബർ 13,16 തീയതികളിലും സ്‌പോട്ട് അഡ്മിഷൻ നടത്തും.