\u0D38\u0D4D\u0D2A\u0D4B\u0D1F\u0D4D\u0D1F\u0D4D \u0D05\u0D21\u0D4D\u0D2E\u0D3F\u0D37\u0D28\u0D4D‍

  1. Home
  2. EDUCATIONAL

സ്പോട്ട് അഡ്മിഷന്‍

സ്പോട്ട് അഡ്മിഷന്‍


പാലക്കാട് ഗവ. പോളിടെക്നിക്ക് കോളേജില്‍ നിലവില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് നവംബര്‍ 18 ന് സ്പോട്ട് അഡ്മിഷന്‍ നടക്കും. അഡ്മിഷന്‍ ഷെഡ്യൂളുകളും വേക്കന്‍സി പൊസിഷനും www.polyadmission.org ല്‍ ലഭിക്കും. ഫോണ്‍: 9447834732.