\u0D1F\u0D46\u0D32\u0D3F\u0D35\u0D3F\u0D37\u0D28\u0D4D‍ \u0D1C\u0D47\u0D23\u0D32\u0D3F\u0D38\u0D02 \u0D15\u0D4B\u0D34\u0D4D‌\u0D38\u0D3F\u0D32\u0D4D‍ \u0D38\u0D40\u0D31\u0D4D\u0D31\u0D4A\u0D34\u0D3F\u0D35\u0D4D

  1. Home
  2. EDUCATIONAL

ടെലിവിഷന്‍ ജേണലിസം കോഴ്‌സില്‍ സീറ്റൊഴിവ്

ടെലിവിഷന്‍ ജേണലിസം കോഴ്‌സില്‍ സീറ്റൊഴിവ്


കെല്‍ട്രോണ്‍ നടത്തുന്ന ടെലിവിഷന്‍ ജേണലിസം കോഴ്‌സില്‍ തിരുവനന്തപുരം, കോഴിക്കോട് കേന്ദ്രങ്ങളില്‍ സീറ്റുകള്‍ ഒഴിവുണ്ട്. ഏതെങ്കിലും വിഷയത്തില്‍ ബിരുദമുള്ളവര്‍ രേഖകളുമായി നേരിട്ടെത്തി ഒക്ടോബര്‍ 20 നകം പ്രവേശനം നേടാം. പ്രായപരിധി 30 വയസ്. മാധ്യമ സ്ഥാപനങ്ങളില്‍ പരിശീലനം, ഇന്റേണ്‍ഷിപ്പ്, പ്ലേസ്‌മെന്റ് സഹായം നിബന്ധനകള്‍ക്ക് വിധേയമായി ലഭിക്കും. ഫോണ്‍: 9544958182, 8137969292.