\u0D38\u0D40\u0D31\u0D4D\u0D31\u0D4A\u0D34\u0D3F\u0D35\u0D4D

  1. Home
  2. EDUCATIONAL

സീറ്റൊഴിവ്

കൊഴിഞ്ഞാമ്പാറ ഗവ. ആര്‍ട്‌സ് & സയന്‍സ് കോളെജില്‍ ഒന്നാംവര്‍ഷ ബി.കോം എസ്.ടി- 1, ബി.എ ഫങ്ഷണല്‍ ഇംഗ്ലീഷ് എസ്.ടി- 3 വിഭാഗങ്ങളില്‍ സീറ്റുകള്‍ ഒഴിവുണ്ട്. കാലിക്കറ്റ് സര്‍വകലാശാലയുടെ യു.ജി ക്യാപ് രജിസ്‌ട്രേഷന്‍ ചെയ്ത അര്‍ഹരായ വിദ്യാര്‍ഥികള്‍ നവംബര്‍ 12 ന് ഉച്ചയ്ക്ക് ഒന്നിനകം സര്‍ട്ടിഫ്ക്കറ്റുകളുമായി കോളെജില്‍ എത്തണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. ഫോണ്‍: 04923 272883.