\u0D38\u0D40\u0D31\u0D4D\u0D31\u0D4A\u0D34\u0D3F\u0D35\u0D4D

  1. Home
  2. EDUCATIONAL

സീറ്റൊഴിവ്

ചെമ്പൈ സ്മാരക സര്‍ക്കാര്‍ സംഗീത കോളേജില്‍ 2021-22 അധ്യയന വര്‍ഷത്തില്‍ ഒന്നാം വര്‍ഷ


ചെമ്പൈ സ്മാരക സര്‍ക്കാര്‍ സംഗീത കോളേജില്‍ 2021-22 അധ്യയന വര്‍ഷത്തില്‍ ഒന്നാം വര്‍ഷ എം.എ മ്യൂസിക് കോഴ്‌സില്‍ എസ്.സി, എസ്.ടി, മുസ്ലിം, ഇ.ഡബ്ല്യൂ.എസ് വിഭാഗങ്ങളില്‍ സീറ്റ് ഒഴിവ്. അപേക്ഷ നല്‍കിയവര്‍ക്ക് 9496472832 ബന്ധപ്പെടാമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു.