വാണിയംകുളം ടി.ആർ.കെ. സ്ക്കൂൾ തല വിദ്യാരംഗം

  1. Home
  2. EDUCATIONAL

വാണിയംകുളം ടി.ആർ.കെ. സ്ക്കൂൾ തല വിദ്യാരംഗം

വാണിയംകുളം ടി.ആർ.കെ. സ്ക്കൂൾ തല വിദ്യാരംഗം കലാ


വാണിയംകുളം ടി.ആർ.കെ. സ്ക്കൂൾ തല വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ ഉത്ഘാടനം പ്രശസ്ത സാഹിത്യകാരിയും അധ്യാപികയുമായ പ്രസീദ പി. പെരിങ്ങോട് നിർവഹിച്ചു. പ്രധാന അധ്യാപകൻ പി.ജഗദീഷ് അധ്യക്ഷത വഹിച്ച യോഗത്തിൽ കെ.പി.സുധീർ, കെ.കെ.മനോജ്, എസ്.ഗിരിജാകുമാരി  എന്നിവർ പ്രസംഗിച്ചു. കുട്ടികളുടെ കൈയ്യെഴുത്തു മാസികയുടെ പ്രകാശനം നടന്നു.വിദ്യാർത്ഥികളുടെ കവിത, നാടൻപാട്ട് എന്നിവ അരങ്ങേറി.അധ്യാപിക രായ കെ.ആർ.സുമ, വി.കെ. ശോഭ ,കെ.ബിന്ദു, എൻ.സിന്ധു എന്നിവർ നേതൃത്വം നൽകി. വിദ്യാർത്ഥി കൺവീനർ കെ.ശീലക്ഷ്മി സ്വാഗതം പറഞ്ഞു.