\u0D38\u0D4D‌\u0D15\u0D4B\u0D33\u0D30\u0D4D‍\u0D37\u0D3F\u0D2A\u0D4D\u0D2A\u0D3F\u0D28\u0D4D \u0D05\u0D2A\u0D47\u0D15\u0D4D\u0D37\u0D3F\u0D15\u0D4D\u0D15\u0D3E\u0D02

  1. Home
  2. EDUCATIONAL

സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം

സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം


ജില്ലയില്‍ കേരള ഷോപ്സ് ആന്റ് കമേഴ്സ്യല്‍ എസ്റ്റാബ്ലിഷ്മെന്റ്സ് തൊഴിലാളി ക്ഷേമനിധി ബോര്‍ഡിലെ പ്ലസ് വണ്‍ മുതല്‍ പോസ്റ്റ് ഗ്രാജ്വേറ്റ് കോഴ്സുകള്‍ വരെയും, പ്രൊഫഷണല്‍ കോഴ്സുകള്‍ ഉള്‍പ്പെടെയുള്ള വിവിധ കോഴ്സുകളില്‍ പഠിക്കുന്ന അംഗങ്ങളുടെ മക്കള്‍ക്ക് സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം. അപേക്ഷയോടൊപ്പം സ്‌കൂളില്‍ നിന്നുള്ള സാക്ഷ്യപത്രം, അംഗത്വ രജിസ്ട്രേഷന്‍ കാര്‍ഡ് കോപ്പി, ബാങ്ക് പാസ്ബുക്കിന്റെ കോപ്പി, ആധാര്‍ കാര്‍ഡ് കോപ്പി, മാര്‍ക്ക് ലിസ്റ്റുകളുടെയും ഗ്രേഡ് ഷീറ്റുകളുടെ പകര്‍പ്പ് എന്നിവ നവംബര്‍ 30 നകം ജില്ലാ ക്ഷേമനിധി ഓഫീസില്‍ ലഭ്യമാക്കണമെന്ന് ജില്ലാ എക്സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 0491 2545121.