\u0D05\u0D21\u0D4D\u0D35\u0D28\u0D4D\u0D1A\u0D4D\u0D1A\u0D7C \u0D1F\u0D4D\u0D30\u0D15\u0D4D\u0D15\u0D3F\u0D19\u0D4D \u0D07\u0D37\u0D4D\u0D1F\u0D4D\u0D1F\u0D2A\u0D46\u0D1F\u0D41\u0D28\u0D4D\u0D28\u0D35\u0D7C\u0D15\u0D4D\u0D15\u0D3E\u0D2F\u0D3F \u0D07\u0D24\u0D3E \u0D12\u0D30\u0D41 \u0D38\u0D41\u0D35\u0D7C\u0D23 \u0D05\u0D35\u0D38\u0D30\u0D02

  1. Home
  2. ENTERTAINMENT

അഡ്വന്ച്ചർ ട്രക്കിങ് ഇഷ്ട്ടപെടുന്നവർക്കായി ഇതാ ഒരു സുവർണ അവസരം

അഡ്വന്ച്ചർ ട്രക്കിങ് ഇഷ്ട്ടപെടുന്നവർക്കായി ഇതാ ഒരു സുവർണ അവസരം


നിങ്ങളിൽ അധികപേരും ഗുഹകൾ സന്ദർശിച്ചവരായിരിക്കും....
പക്ഷെ....
ഗുഹകളിൽ കൂടി ട്രക്ക് ചെയ്ത് മല കയറിയവർ വിരളമായിരിക്കും...
എന്നാൽ ഇതാ.. 100 ഓളം ഗുഹകളുള്ള ഒരു സ്ഥലം നമ്മുടെ അടുത്ത് വയനാട്ടിൽ തന്നെ ഉണ്ട്...
 *വണ്ടർ കേവ്സ് വയനാട്* 
പോവാം നമുക്ക് ഈ വരുന്ന (നവംബർ 20-21)കോവിഡ് പ്രോട്ടോകോൾ അനുസരിച്ചുള്ള ഒരു ഒത്തുകൂടലിൽ അതും ലിമിറ്റഡ് ആയ ആളുകളെ മാത്രം ഉൾപെടുത്തികൊണ്ട്...
*ക്യാമ്പിൽ നമ്മൾ ഓഫർ ചെയ്യുന്നത്*
=അഡ്വന്ച്ചർ കേവ് ട്രക്കിങ് (മിനിമം 3 to 4hrs)
=ടെന്റ് സ്റ്റേ (2/3 ഷെയർ)
=ക്യാമ്പ് ഫയർ
=സ്റ്റോറി ടെല്ലിങ് & മ്യൂസിക്
=ഫുഡ്‌ (ടീ വിത്ത്‌ സ്നാക്ക്സ്, ബ്രേക്ക്‌ ഫാസ്റ്റ്, ഡിന്നർ)
കൂടുതൽ വിവരങ്ങൾക്കും ബുക്കിങ്ങിനും താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക.
*കാൾ /വാട്സ്ആപ്പ്*
wa.me/917560881511
wa.me/918921479342
Follow @wonder_caves_wayanad