\u0D2A\u0D41\u0D24\u0D3F\u0D2F \u0D15\u0D30\u0D47\u0D3E\u0D7E \u0D17\u0D3E\u0D28\u0D35\u0D41\u0D2E\u0D3E\u0D2F\u0D3F \u0D2E\u0D28\u0D47\u0D3E\u0D1C\u0D4D\u200B \u0D15\u0D46. \u0D1C\u0D2F\u0D7B

  1. Home
  2. ENTERTAINMENT

പുതിയ കരോൾ ഗാനവുമായി മനോജ്​ കെ. ജയൻ

manoj


ചലച്ചിത്ര താരം മനോജ്​ കെ. ജയൻ ആലപിച്ച 'നക്ഷത്ര രാവ്'  എന്ന കരോൾ ഗാനം പുറത്തിറങ്ങി. അൻഷാദ് തൃശൂർ ആണ് നക്ഷത്രരാവിന്റെ സംഗീതം ഒരുക്കിയിരിക്കുന്നത്. 'മക്കത്തെ ചന്ദ്രിക' എന്ന മനോജ്​ കെ. ജയൻ തന്നെ ആലപിച്ച മാപ്പിള പാട്ടിന്റെ സംഗീത സംവിധായകനായിരുന്നു ഇദ്ദേഹം. വി.ഐ. പോൾ  നിർമ്മാണം ചെയ്ത് . ജിജോയ് ആണ്  ഗാനം രചിച്ചിട്ടുള്ളത്