\u0D2E\u0D32\u0D2F\u0D3E\u0D33\u0D02 \u0D1F\u0D46\u0D32\u0D3F\u0D35\u0D3F\u0D37\u0D7B \u0D1A\u0D3E\u0D28\u0D32\u0D41\u0D15\u0D7E \u0D07\u0D28\u0D4D\u0D28\u0D4D (13-11-2021) \u0D38\u0D02\u0D2A\u0D4D\u0D30\u0D47\u0D15\u0D4D\u0D37\u0D23\u0D02 \u0D1A\u0D46\u0D2F\u0D4D\u0D2F\u0D41\u0D28\u0D4D\u0D28 \u0D1A\u0D32\u0D1A\u0D4D\u0D1A\u0D3F\u0D24\u0D4D\u0D30\u0D19\u0D4D\u0D19\u0D7E

  1. Home
  2. ENTERTAINMENT

മലയാളം ടെലിവിഷൻ ചാനലുകൾ ഇന്ന് (13-11-2021) സംപ്രേക്ഷണം ചെയ്യുന്ന ചലച്ചിത്രങ്ങൾ

മലയാളം ടെലിവിഷൻ ചാനലുകൾ ഇന്ന് (13-11-2021) സംപ്രേക്ഷണം ചെയ്യുന്ന ചലച്ചിത്രങ്ങൾ


🎥#Keralavision Kerala TV🔻🔻

രാവിലെ 9 മണിക്ക്
🎬Ms. ലേഖ തരൂർ കാണുന്നത് 
ഉച്ചയ്ക്ക് 1 മണിക്ക് 
🎬നന്മ നിറഞ്ഞവൻ ശ്രീനിവാസൻ  

🎥#AsianetTV🔻🔻

രാവിലെ 8.30 ന് 
🎬എന്നും എപ്പോഴും
വൈകീട്ട് 3.30 ന് 
🎬ചങ്ക്സ് 
രാത്രി 10.30 ന്  
🎬ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ

🎥#AsianetMovies🔻🔻

രാവിലെ 7 മണിക്ക്
🎬റോമിയോ
രാവിലെ 10 മണിക്ക് 
🎬തെങ്കാശിപ്പട്ടണം
ഉച്ചയ്ക്ക് 1 മണിക്ക് 
🎬റിംഗ് മാസ്റ്റർ
വൈകിട്ട് 4 മണിക്ക്
🎬പ്രേമം
രാത്രി 7 മണിക്ക്
🎬പുലിമുരുകൻ
രാത്രി 10 മണിക്ക് 
🎬നരേന്ദ്രൻമകൻ ജയകാന്തൻവക

🎥#AsianetPlus🔻🔻

രാവിലെ 7 മണിക്ക് 
🎬സർക്കാർദാദ
രാവിലെ 10 മണിക്ക്
🎬ഗൗതമൻെറ രഥം
ഉച്ചയ്ക്ക് 1 മണിക്ക് 
🎬മാമ്പഴക്കാലം
രാത്രി 10 മണിക്ക് 
🎬ഇരുവട്ടം മണവാട്ടി

🎥#SuryaTV & #SuryaTVHD🔻🔻

രാവിലെ 9 മണിക്ക്
🎬പുണ്യാളൻ പ്രൈവറ്റ് ലിമിറ്റഡ്
ഉച്ചയ്ക്ക് 2 മണിക്ക്
🎬 ഗജപോക്കിരി

🎥#SuryaMovies🔻🔻

രാവിലെ 7 മണിക്ക് 
🎬കാക്കേ കാക്കേ കൂടെവിടെ
രാവിലെ 10 മണിക്ക്
🎬ചൂടൻ 
ഉച്ചയ്ക്ക് 1 മണിക്ക്
🎬 ഉത്തമൻ
വൈകിട്ട് 4 മണിക്ക്
🎬ജനകൻ
രാത്രി 7 മണിക്ക്
🎬ഡ്രാമ
രാത്രി 10 മണിക്ക്
🎬എസ്.എം.എസ്

🎥#ZeeKeralam🔻🔻

രാവിലെ 9.30ന്
🎬ചിൽഡ്രൻസ് പാർക്ക്‌
രാത്രി 11 മണിക്ക് 
🎬സേതുപതി

🎥#MazhavilManorama🔻🔻

ഉച്ചയ്ക്ക് 1 മണിക്ക് 
🎬വിജയ് സൂപ്പറും പൗർണ്ണമിയും
വൈകിട്ട് 4 മണിക്ക് 
🎬കട്ടപ്പനയിലെ ഋതിക് റോഷൻ

🎥#KairaliTV🔻🔻

രാവിലെ 6 മണിക്ക് 
🎬തെങ്കാശിപ്പട്ടണം
രാവിലെ 9 മണിക്ക് 
🎬നൻപൻ
ഉച്ചയ്ക്ക് 12 മണിക്ക് 
🎬സൂര്യ ദ് സോൾജിയർ
വൈകിട്ട് 4 മണിക്ക് 
🎬ഈ പട്ടണത്തിൽ ഭൂതം
രാത്രി 7 മണിക്ക്  
🎬കെ ജി എഫ്
രാത്രി 10 മണിക്ക് 
🎬മനുഷ്യമൃഗം

🎥#Kairali WE TV🔻🔻

രാവിലെ 7 മണിക്ക് 
🎬നെറ്റിപ്പട്ടം
രാവിലെ 10 മണിക്ക് 
🎬കളക്ടർ
വൈകിട്ട് 3.30 ന് 
🎬ജില്ല
വൈകീട്ട് 6.45 ന് 
🎬കാക്കക്കുയിൽ
രാത്രി 11 മണിക്ക് 
🎬അക്ഷരങ്ങൾ

🎥#AmritaTV🔻🔻

രാവിലെ 8 മണിക്ക്
🎬ദ് സ്പീഡ് ട്രാക്ക്
ഉച്ചയ്ക്ക് 1.30 ന്
🎬പരുന്ത്
വൈകീട്ട് 4.15 ന്  
🎬വർഗ്ഗം
രാത്രി 6.45 ന്  
🎬ഈച്ച