\u0D15\u0D32\u0D3E\u0D2E\u0D23\u0D4D\u0D21\u0D32\u0D02 \u0D15\u0D43\u0D37\u0D4D\u0D23\u0D7B\u0D15\u0D41\u0D1F\u0D4D\u0D1F\u0D3F \u0D2A\u0D4A\u0D24\u0D41\u0D35\u0D3E\u0D33\u0D41\u0D1F\u0D46 \u0D07\u0D30\u0D41\u0D2A\u0D24\u0D4D\u0D24\u0D4A\u0D2E\u0D4D\u0D2A\u0D24\u0D41 \u0D1A\u0D30\u0D2E\u0D35\u0D3E\u0D7C\u0D37\u0D3F\u0D15\u0D02 \u0D12\u0D15\u0D4D\u0D1F\u0D4B\u0D2C\u0D30\u0D4D 14

  1. Home
  2. ENTERTAINMENT

കലാമണ്ഡലം കൃഷ്ണൻകുട്ടി പൊതുവാളുടെ ഇരുപത്തൊമ്പതു ചരമവാർഷികം ഒക്ടോബര് 14

കലാമണ്ഡലം കൃഷ്ണൻകുട്ടി പൊതുവാളുടെ  ഇരുപത്തൊമ്പതു  ചരമവാർഷികം ഒക്ടോബര് 14

History of Travancore from Marthanda Varma to Sree Chithirathirunnal


പാലക്കാട്: കഥകളി സാർവ്വഭൗമനായിരുന്ന കലാമണ്ഡലം കൃഷ്ണൻകുട്ടി പൊതുവാളുടെ  ഇരുപത്തൊമ്പതു  ചരമവാർഷികദിനമായ   2021 ഒക്ടോബര് 14നു വെള്ളിയാഴ്ച ഗുരുസ്മരണദിനമായി കലാസാഗർ ആചരിക്കുന്നു.

തൗര്യത്രിക കലയായ കഥകളിയുടെ സമസ്ത മേഖലകളിലും തന്റേതായ കയ്യൊപ്പു പതിപ്പിച്ച ആ പരമാചാര്യന്റെ സ്മരണ ശാശ്വതീകരിക്കുന്നതിനായി അദ്ദേഹത്തിനുള്ള സ്മരണാഞ്ജലി ആകാവുന്ന രീതിയിൽ നവമാധ്യമങ്ങളിലൂടെ പങ്കുവെക്കാവുന്നതാണ്.

കലാസാഗർ സ്ഥാപകനുമായിരുന്ന കലാമണ്ഡലം കൃഷ്ണൻകുട്ടി പൊതുആളുടെ സ്മരണാർത്ഥം വർഷാവർഷം നൽകിവരുന്ന കലാസാഗർ പുരസ്‌കങ്ങൾ കോവിഡ് രോഗ വ്യാപനം തടയുന്നതിന് സർക്കാരിന്റെ ജാഗ്രത നിർദ്ദേശം നിലനിൽക്കുന്നതിനാൽ പ്രകൃതിയുടെ ശാന്ത പൂർണമായ അന്തരീക്ഷത്തിൽ സന്തോഷം നിറഞ്ഞു ലഭിക്കുന്ന അവസരത്തിൽ പുരസ്കാര സമർപ്പണം ആഘോഷപൂർവം നടത്തുന്നതായിരിക്കും.