\u0D21\u0D4B \u0D0E\u0D7B \u0D2A\u0D4D\u0D30\u0D3F\u0D2F \u0D1C\u0D3F\u0D32\u0D4D\u0D32\u0D3E \u0D2E\u0D46\u0D21\u0D3F\u0D15\u0D4D\u0D15\u0D7D \u0D13\u0D2B\u0D40\u0D38\u0D31\u0D3E\u0D2F\u0D3F \u0D1A\u0D41\u0D2E\u0D24\u0D32\u0D2F\u0D47\u0D31\u0D4D\u0D31\u0D41

  1. Home
  2. HEALTH

ഡോ എൻ പ്രിയ ജില്ലാ മെഡിക്കൽ ഓഫീസറായി ചുമതലയേറ്റു

ഡോ എൻ പ്രിയ ജില്ലാ മെഡിക്കൽ ഓഫീസറായി ചുമതലയേറ്റു


കോട്ടയം : ജില്ലാ മെഡിക്കൽ ഓഫീസറായി ഡോ എൻ പ്രിയ ചുമതലയേറ്റു.  അതിരമ്പുഴ സ്വദേശിയാണ്. കഴിഞ്ഞ മൂന്നര വർഷമായി ഇടുക്കി ജില്ലാ മെഡിക്കൽ ഓഫീസർ ആയി ജോലിചെയ്യുകയായിരുന്നു.  

1999 ൽ എറണാകുളം കുമ്പഴങ്ങി പി എച് സി മെഡിക്കൽ ഓഫീസർ ആയി സർവീസിൽ പ്രവേശിച്ച ഡോ പ്രിയ   കാഞ്ഞിരപ്പള്ളി താലൂക്ക്  ആശുപത്രി സൂപ്രണ്ട്,  കോട്ടയം ജില്ലാ ഡെപ്യൂട്ടി ഡി എം ഓ എന്നീ ചുമതലകൾ  വഹിച്ചിട്ടുണ്ട്.