\u0D1F\u0D4D\u0D30\u0D46\u0D2F\u0D3F\u0D7B \u0D2F\u0D3E\u0D24\u0D4D\u0D30\u0D2F\u0D4D\u0D15\u0D4D\u0D15\u0D3F\u0D1F\u0D2F\u0D3F\u0D7D \u0D39\u0D43\u0D26\u0D2F\u0D3E\u0D18\u0D3E\u0D24\u0D02 : \u0D0E\u0D30\u0D41\u0D2E\u0D47\u0D32\u0D3F \u0D2A\u0D1E\u0D4D\u0D1A\u0D3E\u0D2F\u0D24\u0D4D\u0D24\u0D4D \u0D05\u0D02\u0D17\u0D02 \u0D10.\u0D38\u0D3F.\u0D2F\u0D41\u0D35\u0D3F\u0D32\u0D4D‍

  1. Home
  2. HEALTH

ട്രെയിൻ യാത്രയ്ക്കിടയിൽ ഹൃദയാഘാതം : എരുമേലി പഞ്ചായത്ത് അംഗം ഐ.സി.യുവില്‍

 പികെ ദാസ് ആശുപത്രിയില്‍


ഒറ്റപ്പാലം :  ട്രെയിൻ യാത്രയ്ക്കിടയിൽ ഹൃദയാഘാതം നേരിട്ട  എരുമേലി ഗ്രാമപഞ്ചായത്ത് അംഗം ഇ. ജെ ബിനോയി വാണിയംകുളം പികെ ദാസ് ആശുപത്രിയില്‍. സ്വകാര്യ ആവശ്യത്തിനായി ഭാര്യക്കൊപ്പം  രാജസ്ഥാനില്‍ പോയി മടങ്ങവേ ഷൊര്‍ണൂര്‍ റെയില്‍വേസ്റ്റേഷനില്‍ വെച്ചാണ് ഇന്ന് ഉച്ചക്ക്  ഹൃദയാഘാതമുണ്ടായത്. കുഴഞ്ഞുവീണ  ബിനോയ്‌ക്ക്  അടിയന്തിരമായി ആൻജിയോപ്ലാസ്റ്റി നടത്തി. നിലവിൽ ഐ.സി.യുവില്‍ നിരീക്ഷണത്തിലാണ്.