\u0D15\u0D3E\u0D38\u0D7C\u0D17\u0D4B\u0D21\u0D4D \u0D38\u0D7C\u0D15\u0D4D\u0D15\u0D3E\u0D7C \u0D2E\u0D46\u0D21\u0D3F\u0D15\u0D4D\u0D15\u0D7D \u0D15\u0D4B\u0D33\u0D47\u0D1C\u0D4D \u0D12 \u0D2A\u0D3F \u0D09\u0D26\u0D4D\u0D18\u0D3E\u0D1F\u0D28\u0D02 \u0D28\u0D3F\u0D7C\u0D35\u0D39\u0D3F\u0D1A\u0D4D\u0D1A\u0D41.

  1. Home
  2. HEALTH

കാസർഗോഡ് സർക്കാർ മെഡിക്കൽ കോളേജ് ഒ പി ഉദ്ഘാടനം നിർവഹിച്ചു.

കാസർഗോഡ് സർക്കാർ മെഡിക്കൽ കോളേജ് ഒ പി ഉദ്ഘാടനം നിർവഹിച്ചു.


കാസർഗോഡ്: സർക്കാർ മെഡിക്കൽ കോളേജ് ഒ പി ഉദ്ഘാടനം നിർവഹിച്ചു. കാസർഗോഡിന്റെ ദീർഘകാല സ്വപ്നമാണ് സാക്ഷാത്ക്കരിച്ചത്. മെഡിക്കൽ കോളേജിൽ ഘട്ടം ഘട്ടമായി സ്പെഷ്യാലിറ്റി സംവിധാനങ്ങൾ സജ്ജമാക്കുകയാണ് ലക്ഷ്യം. കാസർഗോഡ് സർക്കാർ മേഖലയിൽ ആദ്യമായി ന്യൂറോളജിസ്റ്റിനെ നിയമിച്ചത് ഇതിന്റെ തുടക്കമാണ്