\u0D32\u0D47\u0D32\u0D02

  1. Home
  2. INFORMATION

ലേലം

ലേലം


പാലക്കാട്‌ :കേരള സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ ഡെവലപ്‌മെന്റ് കോര്‍പ്പറേഷന് വേണ്ടി കഞ്ചിക്കോട് വ്യവസായമേഖലയില്‍ അനുവദിച്ച 11 ഏക്കര്‍ സ്ഥലത്തെ 159 മരങ്ങള്‍ മുറിക്കുന്നതിനുള്ള അവകാശം ഒക്ടോബര്‍ 13 ന് രാവിലെ 11 ന് കഞ്ചിക്കോട് പാമ്പാംപള്ളം കനാല്‍ പിരിവിലെ കെ.എസ്.ഐ.ഡി.സിയുടെ ഓഫീസില്‍ ലേലം നടക്കും.