\u0D26\u0D30\u0D4D‍\u0D18\u0D3E\u0D38\u0D4D \u0D15\u0D4D\u0D37\u0D23\u0D3F\u0D1A\u0D4D\u0D1A\u0D41

  1. Home
  2. INFORMATION

ദര്‍ഘാസ് ക്ഷണിച്ചു

ദര്‍ഘാസ് ക്ഷണിച്ചു


ജില്ലാ മൃഗാശുപത്രിയിലേക്ക് മരുന്നുകള്‍ വിതരണം ചെയ്യുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചു. 1500 രൂപയാണ് നിരതദ്രവ്യം. ടെന്‍ഡര്‍ കവറിനു പുറത്ത് 'പാലക്കാട് ജില്ലാ പഞ്ചായത്ത് 2021 - 22 പദ്ധതി പാലക്കാട് ജില്ലാ മൃഗാശുപത്രിയിലേക്ക് മരുന്നുകള്‍ വിതരണം ചെയ്യുന്നത് സംബന്ധിച്ച് ടെന്‍ഡര്‍ നമ്പര്‍ - 4/2021-22' എന്ന് രേഖപ്പെടുത്തണം. ദര്‍ഘാസുകള്‍ ഡിസംബര്‍ രണ്ട് വൈകിട്ട് മൂന്ന് വരെ ഡെപ്യുട്ടി ഡയറക്ടര്‍ (എ.എച്ച്) മൃഗസംരക്ഷണ ഓഫീസ്, പാലക്കാട് വിലാസത്തില്‍ സ്വീകരിക്കും.