\u0D26\u0D30\u0D4D‍\u0D18\u0D3E\u0D38\u0D4D \u0D15\u0D4D\u0D37\u0D23\u0D3F\u0D1A\u0D4D\u0D1A\u0D41

  1. Home
  2. INFORMATION

ദര്‍ഘാസ് ക്ഷണിച്ചു

ദര്‍ഘാസ് ക്ഷണിച്ചു


ആരോഗ്യ വകുപ്പിന് കീഴിലുള്ള കോട്ടത്തറ ട്രൈബല്‍ സ്‌പെഷാലിറ്റി ആശുപത്രിയിലെ ആശുപത്രി നിര്‍വഹണ സമിതിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന എച്ച്.എം.സി കഫെ മിനി കാന്റീന്‍ പ്രതിമാസം 20000 രൂപ വാടക നിരക്കില്‍ 11 മാസത്തേക്ക് നടത്തിപ്പിനായി താല്‍പര്യമുള്ള വ്യക്തികളില്‍ നിന്നും ദര്‍ഘാസ് ക്ഷണിച്ചു. ടെന്‍ഡറുകള്‍  ജനുവരി മൂന്ന് ഉച്ചയ്ക്ക് 12 വരെ സമര്‍പ്പിക്കാം. അന്നേ ദിവസം ഉച്ചയ്ക്ക് മൂന്നിന് ടെന്‍ഡര്‍ തുറക്കും. ഫോണ്‍-8129543698, 9048088101.