\u0D38\u0D02\u0D30\u0D02\u0D2D\u0D15\u0D24\u0D4D\u0D35 \u0D35\u0D3F\u0D15\u0D38\u0D28 \u0D2A\u0D30\u0D3F\u0D2A\u0D3E\u0D1F\u0D3F: 11 \u0D28\u0D15\u0D02 \u0D05\u0D2A\u0D47\u0D15\u0D4D\u0D37\u0D3F\u0D15\u0D4D\u0D15\u0D23\u0D02.

  1. Home
  2. INFORMATION

സംരംഭകത്വ വികസന പരിപാടി: 11 നകം അപേക്ഷിക്കണം.

അപേക്ഷി


പാലക്കാട്: ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ ഒക്ടോബര്‍ 20 മുതല്‍ 30 വരെ നടത്തുന്ന സംരംഭകത്വ വികസന പരിപാടിയില്‍ പങ്കെടുക്കാന്‍ താല്‍പര്യമുള്ള സംരംഭകര്‍ വെള്ളപേപ്പറില്‍ അപേക്ഷ തയ്യാറാക്കി ഒക്ടോബര്‍ 11 നകം ജില്ലാ വ്യവസായ കേന്ദ്രത്തിലോ ബന്ധപ്പെട്ട താലൂക്ക് വ്യവസായ ഓഫീസിലോ നല്‍കണമെന്ന് ജനറല്‍ മാനേജര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് 0491 2505408, 9447290619 നമ്പറുകളിലോ dicpkd@gmail.com ലോ ബന്ധപ്പെടാം.