\u0D07-\u0D1F\u0D46\u0D28\u0D4D‍\u0D21\u0D30\u0D4D‍ \u0D15\u0D4D\u0D37\u0D23\u0D3F\u0D1A\u0D4D\u0D1A\u0D41

  1. Home
  2. INFORMATION

ഇ-ടെന്‍ഡര്‍ ക്ഷണിച്ചു

ഇ-ടെന്‍ഡര്‍ ക്ഷണിച്ചു


പാലക്കാട്‌ : പാലക്കാട് ജില്ലാ ആശുപത്രിയിലെ ഡയാലിസിസ് യൂണിറ്റിലേക്കാവശ്യമായ ഡയാലിസിസ് റീ -എജന്റ്സ് ആന്റ് കണ്‍സ്യൂമബിള്‍സ് ഒരു വര്‍ഷത്തേക്ക് വിതരണം ചെയ്യുന്നതിന് ഇ-ടെന്‍ഡര്‍ ക്ഷണിച്ചു. 40,000 രൂപയാണ് നിരതദ്രവ്യം. ഇ-ടെന്‍ഡര്‍ www.etenders.kerala.gov.in ല്‍ ഒക്ടോബര്‍ 30 ന് വൈകിട്ട് ആറ് വരെ നല്‍കാമെന്ന് സൂപ്രണ്ട് അറിയിച്ചു. ഫോണ്‍: 0491-2533327.