\u0D2B\u0D4B\u0D31\u0D38\u0D4D\u0D31\u0D4D\u0D31\u0D4D \u0D1F\u0D4D\u0D30\u0D48\u0D2C\u0D4D\u0D2F\u0D42\u0D23\u0D32\u0D4D‍ \u0D38\u0D3F\u0D31\u0D4D\u0D31\u0D3F\u0D19\u0D4D 12, 13, 28, 29 \u0D24\u0D40\u0D2F\u0D24\u0D3F\u0D15\u0D33\u0D3F\u0D32\u0D4D‍

  1. Home
  2. INFORMATION

ഫോറസ്റ്റ് ട്രൈബ്യൂണല്‍ സിറ്റിങ് 12, 13, 28, 29 തീയതികളില്‍

കോഴിക്കോട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഫോറസ്റ്റ് ട്രൈബ്യൂണല്‍ ജില്ലയില്‍ രണ്ട് ഘട്ടങ്ങളിലായി ഒക്ടോബര്‍ 12, 13, 28, 29 തീയതികളിലായി പാലക്കാട് ഡി.ടി.പി.സി കോമ്പൗണ്ടില്‍ ക്യാമ്പ് സിറ്റിങ് നടത്തും.


കോഴിക്കോട് :കോഴിക്കോട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഫോറസ്റ്റ് ട്രൈബ്യൂണല്‍ ജില്ലയില്‍ രണ്ട് ഘട്ടങ്ങളിലായി ഒക്ടോബര്‍ 12, 13, 28, 29 തീയതികളിലായി പാലക്കാട് ഡി.ടി.പി.സി കോമ്പൗണ്ടില്‍ ക്യാമ്പ് സിറ്റിങ് നടത്തും.