\u0D21\u0D3F\u0D38\u0D02\u0D2C\u0D30\u0D4D‍ 31 \u0D28\u0D15\u0D02 \u0D07-\u0D36\u0D4D\u0D30\u0D02 \u0D2A\u0D4B\u0D30\u0D4D‍\u0D1F\u0D4D\u0D1F\u0D32\u0D3F\u0D32\u0D4D‍ \u0D30\u0D1C\u0D3F\u0D38\u0D4D\u0D31\u0D4D\u0D31\u0D30\u0D4D‍ \u0D1A\u0D46\u0D2F\u0D4D\u0D2F\u0D23\u0D02

  1. Home
  2. INFORMATION

ഡിസംബര്‍ 31 നകം ഇ-ശ്രം പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണം

ഡിസംബര്‍ 31 നകം ഇ-ശ്രം പോര്‍ട്ടലില്‍ രജിസ്റ്റര്‍  ചെയ്യണം


മദ്രസാധ്യാപക ക്ഷേമനിധിയിലെ എല്ലാ അംഗങ്ങളും ഡിസംബര്‍ 31 നകം ഇ-ശ്രം പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് മദ്രസാധ്യാപക ക്ഷേമനിധിബോര്‍ഡ് ചീഫ് എക്‌സിക്യുട്ടീവ് ഓഫീസര്‍ അറിയിച്ചു. www.eshram.gov.in വഴി നേരിട്ടോ അക്ഷയ കേന്ദ്രങ്ങള്‍ മുഖേനയോ കോമണ്‍ സര്‍വീസ് സെന്റര്‍ വഴിയോ രജിസ്റ്റര്‍ ചെയ്യാം.