\u0D28\u0D35\u0D02\u0D2E\u0D4D\u0D2A\u0D7C 26\u0D28\u0D4D \u0D2D\u0D30\u0D23\u0D18\u0D1F\u0D28\u0D3E\u0D26\u0D3F\u0D28\u0D02 \u0D06\u0D1A\u0D30\u0D3F\u0D15\u0D4D\u0D15\u0D41\u0D28\u0D4D\u0D28\u0D41.

  1. Home
  2. INFORMATION

നവംമ്പർ 26ന് ഭരണഘടനാദിനം ആചരിക്കുന്നു.

പാലക്കാട്:


പാലക്കാട്: ഭാരതീയ ജനതാ എസ് സി  മോർച്ച നവംമ്പർ 26ന്  ഭരണഘടനാദിനം ആചരിക്കുന്നു. പട്ടികജാതി മോർച്ച പാലക്കാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ  അംബേദ്‌കറും  നരേന്ദ്ര മോദിസർക്കാരും എന്ന വിഷയത്തിൽ സെമിനാർ നടത്തുന്നു.  വെള്ളിയാഴ്ച കാലത്ത് 11 ന് ബിജെപി പട്ടാമ്പി നിയോജക മണ്ഡലം കമ്മിറ്റി ഓഫീസിൽ എസ് സി  മോർച്ച ജില്ലാ സംസ്ഥാന പ്രമുഖ നേതാക്കൾ സെമിനാറിൽ പങ്കെടുത്തു സംസാരിക്കുന്നു.