\u0D05\u0D02\u0D36\u0D3E\u0D26\u0D3E\u0D2F \u0D15\u0D41\u0D1F\u0D3F\u0D36\u0D4D\u0D36\u0D3F\u0D15 \u0D12\u0D15\u0D4D\u0D1F\u0D4B\u0D2C\u0D30\u0D4D‍ 31 \u0D35\u0D30\u0D46 \u0D05\u0D1F\u0D2F\u0D4D\u0D15\u0D4D\u0D15\u0D3E\u0D02.

  1. Home
  2. INFORMATION

അംശാദായ കുടിശ്ശിക ഒക്ടോബര്‍ 31 വരെ അടയ്ക്കാം.

അംശാദായ കുടിശ്ശിക ഒക്ടോബര്‍ 31 വരെ അടയ്ക്കാം


പാലക്കാട്:  ഓട്ടോമൊബൈല്‍ വര്‍ക്ക് ഷോപ്പ് തൊഴിലാളി ക്ഷേമനിധിയില്‍ അംഗത്വം എടുത്ത ശേഷം അംശാദായം അടയ്ക്കുന്നതില്‍ മുടക്കം വരുത്തിയവര്‍ക്ക് കുടിശ്ശിക അടയ്ക്കാനുള്ള കാലാവധി ഒക്ടോബര്‍ 31 വരെ അനുവദിച്ചതായി കേരള മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ജില്ലാ എക്സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 0491 2547437.